rosakutty
റോസക്കുട്ടി

വാഴത്തോപ്പ്: റിട്ട. ഹെഡ്മാസ്റ്റർ മാങ്കുളത്തിൽ ദേവസ്യയുടെ ഭാര്യ റോസക്കുട്ടി (79,​ റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. വാഴക്കുളം പുന്നക്കപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിൻസി, ബീന, രഞ്ജിത്ത്, രാജേഷ്. മരുമക്കൾ: ജോയി വെളിയന്നൂക്കാരൻ മൂവാറ്റുപുഴ, സന്തോഷ് ചുരുളിയിൽ അഞ്ചിരി, ജസ്റ്റിൻ കല്ലക്കാവുങ്കൽ മരിയാപുരം, ജോസ്മി പാറേക്കുടിയിൽ ഉപ്പുതോട്, ജോമിയ പേഴത്തിങ്കൽ പന്നിയാർകുട്ടി. സംസ്‌കാരം നടത്തി.