peeroor-ravindran

പേരൂർ: മേച്ചേരിക്കാല എം.ജി രവീന്ദ്രൻ ( 58 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ : അംബിക. മക്കൾ :രതി,രശ്മി,രമേശ്. മരുമക്കൾ: സുമേഷ്,പ്രശാന്ത്,രേഷ്മ.
സഹോദരങ്ങൾ : ഷിബു, ജാനകി, സരോജിനി, സുമതി.