വൈക്കം : നഗരസഭ സാക്ഷരതാ മിഷൻ ചാലപ്പറമ്പ് തുടർവിദ്യാകേന്ദ്രം, നമ്പർ 17 അങ്കണവാടിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി നഗരസഭാ കൗൺസിലർ ലേഖ അശോകൻ ദേശീയ പതാക ഉയർത്തി. പ്രസന്ന സോമൻ, ജയശ്രീ, ചിന്നു, എം.സി.ചന്ദ്രകുമാരി, അംഗൻവാടി വർക്കർ രേഖ.കെ, പ്രേരക് എസ്.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.