kob-sili

ചെട്ടിക്കാട് : കൊച്ചിക്കാരൻ വീട്ടിൽ ബെന്നിയുടെ ഭാര്യ സിലി (49) നിര്യാതയായി. മേവെള്ളൂർ തോട്ടത്തിൽ കുടുംബഗം. മക്കൾ :അമല, അന്ന. സംസ്‌കാരം നടത്തി.