kob-vijaya

അമയന്നൂർ : ചൂരനാനിക്കൽ ഗോപിയുടെ ഭാര്യ വിജയ (72) നിര്യാതയായി. ഇല്ലിമുകളേൽ കുടുംബാംഗം. മക്കൾ : ഷൈമോൾ, ഷൈബിൻ, ഷൈജിൻ. മരുമക്കൾ : ബിജു കൈപ്പുഴ, നിഷ തൃശൂർ, ആശ. സംസ്കാരം നടത്തി.