kob-elikuty

കൽത്തൊട്ടി : തെരുവേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മക്കൾ : മേരി, ഫ്ലോറൻസ്, ഫാ.ജോർജ്, ഡെയ്സി, വിൽസൺ, റെസ്റ്റീൻ, ലന്റാ ലീന, ഡെന്നീസൻ. മരുമക്കൾ : ജോസഫ്, വക്കച്ചൻ, കുഞ്ഞുമോൻ, അനിത, ജിമ്മിച്ചൻ, ബാബു, മേഴ്സി. സംസ്കാരം നടത്തി.