kob-devaki

കുറുമുള്ളൂർ : ആക്കപ്പറമ്പിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ദേവകി അമ്മ (83) നിര്യാതയായി. മക്കൾ : വിശ്വനാഥൻ നായർ, അംബിക, സുരേഷ് കുമാർ, സുഷമ, ഗീത, അനിൽ. മരുമക്കൾ : ശശികല, ഉപേന്ദ്രനാഥ്, മായ, ജയകുമാർ, ആശ. സംസ്കാരം നടത്തി.