ചെങ്ങളം : കാഞ്ഞിരമറ്റം ഇടിയാകുന്നേൽ പരേതനായ ജോർജിന്റെ മകൻ സുനിൽ ജോർജ് (44) സാംബിയയിൽ അപകടത്തിൽ മരിച്ചു. മാതാവ് : പെണ്ണമ്മ. ഭാര്യ : ബിന്ദു പാറമ്പുഴ ഭഗവതികാലായിൽ കുടുംബാംഗം. മക്കൾ : ആൻമരിയ, റോസ്‌മരിയ.