പാലാ : ചെത്തിമറ്റം ആലപ്പുഴയിൽ പരേതനായ ഗോപാലൻ മാരാരുടെ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി. മക്കൾ : ചന്ദ്രശേഖരമാരാർ (കുട്ടൻ), മണിയൻ, പരേതനായ ബാലകൃഷ്ണമാരാർ, പരേതനായ ശശി. മരുമക്കൾ: ശശി, ലീല, വിലാസിനി. സംസ്‌കാരം നടത്തി.