കടനാട്: കടനാട് സർവീസ് സഹകരണ ബാങ്കിൽ 30ന് നടത്താൻ നിശ്ചയിച്ചിരുന്ന നവകേരളീയം കുടിശ്ശിക നിവാരണ അദാലത്ത് കൊല്ലപ്പള്ളി കണ്ടെയിൻമെന്റ് സോണാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി 12ലേയ്ക്ക് മാറ്റി വച്ചതായി പ്രസിഡന്റ് പി.ആർ സാബു അറിയിച്ചു. അന്നേദിവസം 10 മുതൽ 12വരെ അദാലത്ത് നടത്തും.