kob-thomas

വൈക്കം : ചെമ്മനത്തുകര കാട്ടേത്ത് വാഴപ്പറമ്പിൽ കെ.വി.തോമസ് (76) നിര്യാതനായി. മക്കൾ : ജെയ്സി, സിബി, ബിന്ദു. മരുമക്കൾ : തോമസ് മാന്നാർ, കുഞ്ഞച്ചൻ തൈക്കാട്ടുശേരി, സോജ വയലാർ. സംസ്കാരം നടത്തി.