കടനാട്: ഗ്രാമപഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു നിർവഹിച്ചു. തുടർന്ന് ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത ഓഫീസുകളായി പ്രഖ്യാപിച്ച ഘടക സ്ഥാപനങ്ങൾക്ക് പ്രസിഡന്റ് സാക്ഷ്യപത്രവും കൈമാറി.