kob-mariya

തമ്പലക്കാട് : സംക്രാന്തി തോപ്പിൽ പരേതനായ ടി.വി.ജോണിന്റെ ഭാര്യ മരിയ ജോൺ (70) ലണ്ടനിൽ നിര്യാതയായി. തമ്പലക്കാട് ചെത്തിമറ്റം കുടുംബാംഗമാണ. മക്കൾ : ജിയോ ജോൺ (യു.എസ്.എ) , അല്ലി ജോൺ (ലണ്ടൻ). മരുമക്കൾ : ലിഷ ജിയോ നിരണം (യു.എസ്.എ) ,ഡോണി ഫിലിപ്പ് ആലാം പള്ളി (ലണ്ടൻ). സംസ്‌കാരം പിന്നീട് ലണ്ടനിൽ.