ഏലപ്പാറ : തുണിയമ്പ്രാൽ ജോസഫ് ജോൺ (ഈപ്പച്ചൻ-84) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ, പള്ളിക്കത്തോട് പിടിയഞ്ചേരി കുടുംബാംഗം. മകൻ : മാർട്ടിൻ ജോസഫ് (സാജൻ, കേരള ഹൈക്കോടതി). സംസ്‌കാരം നടത്തി.