elizhabath
എലിസബത്ത്

അടിമാലി: വാളറ വിളയിൽപുത്തൻവീട്ടിൽ പരേതരായ ഡാനിയേൽ- മറിയാമ്മ ദമ്പതികളുടെ മകൾ എലിസബത്ത് (55) നിര്യാതയായി. സംസ്കാരം നടന്നു.