കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ പുതുപറമ്പിൽ ഷാജി മുസ്തഫായുടെ മകൾ ഷഹാന (28) നിര്യാതയായി. മാതാവ് : നജീമ. സഹോദരങ്ങൾ : ഷബാന, ഫർസാന. കബറടക്കം നടത്തി.