ഏഴാച്ചേരി : മാങ്ങാക്കുഴിയിൽ (രാംനിവാസ് ) അനിൽകുമാർ (54) നിര്യാതനായി. ഭാര്യ : പരേതയായ മിനിമോൾ ചെറുവള്ളി പാലപ്ലാക്കൽ കുടുംബാംഗമാണ്. മകൾ : അഭിരാമി. സംസ്‌കാരം നടത്തി.