കട്ടപ്പന: നഗരസഭയിൽ പി.എം.എ.വൈലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും ഇന്ന് രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിക്കും.