kob-ebrahim

ചമ്പക്കര : ഈട്ടിക്കൽ പരേതനായ വർഗീസ് മത്തായിയുടെ മകൻ ഏബ്രഹാം മത്തായി (രാജു-63) നിര്യാതനായി. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കൾ: രാജി,സിജി. മരുമകൻ : റോയി പള്ളിപറമ്പിൽ (കുവൈറ്റ്). സംസ്‌കാരം ഇന്ന് 3 ന് താബോർ മർത്തോമ്മ പള്ളിയിൽ.