kob-ambika

കുമാരനല്ലൂർ : ചുണ്ടമല (ചിത്തിര) ഷൺമുഖന്റെ ഭാര്യ അംബിക.ജി (59) നിര്യാതയായി. മക്കൾ : ഹരീഷ് ചിത്തിര, പാർവതി എസ്. മരുമക്കൾ : ശരണ്യ ഹരി, രാജീവ്.ആർ (ഇന്ത്യൻ ആർമി,കാശ്മീർ). സംസ്‌കാരം നടത്തി.