വൈക്കം: റിട്ട.ബി.എസ്.എൻ.എൽ ഉദ്ദ്യോഗസ്ഥൻ വൈക്കം പായിക്കാട്ട് കെ.മണിയന്റെ ഭാര്യ പി.കെ. വത്സല (63) നിര്യാതയായി. മക്കൾ : സനീഷ്,സജീവ്. മരുമക്കൾ : പ്രീതി, അശ്വതി. സംസ്‌കാരം നടത്തി.