താഴത്തങ്ങാടി : തളിയിൽകോട്ട പാണ്ഡ്യാലപറമ്പിൽ വി.എസ്.പ്രദീപ്കുമാർ (57) നിര്യാതനായി. ഷേണായി കമ്പനി കെ.കെ.റോഡ് ശാഖയിലെ ജീവനക്കാരനായിരുന്നു. ഭാര്യ : ഉഷ (ഡി.ഡി.ആർ.സി മെഡിക്കൽ കോളേജ്, കോട്ടയം). മക്കൾ : ഗീതാഞ്ജലി, ഗിരീഷ്, ഗ്രീഷ്മ. സംസ്‌കാരം പിന്നീട്.