kob-subrahamnyan

താഴത്തങ്ങാടി : തളിയിൽകോട്ട കുന്നുംപുറത്ത് കെ.സുബ്രഹ്മണ്യൻ (85) നിര്യാതനായി. തൊമ്മൻ വർക്കി & സൺസ് വെടിക്കെട്ട് നിർമ്മാണ ശാലയിലെ ജീവനക്കാരനായിരുന്നു. ഭാര്യ : പരേതയായ ജാനകി. മക്കൾ : രമണി, സുലോചന, ഇ.എസ്.സോമൻ, ഇ.എസ്.ശിവാനന്ദൻ (ആർ.എസ്.എസ് കോട്ടയം ജില്ലാ കാര്യവാഹ്, മാനേജർ, ഗോകുലം ഫിനാൻസ് മണർകാട്). സംസ്‌കാരം നടത്തി.