ഐങ്കൊമ്പ് : പുത്തൻപുരയിൽ പി.ആർ.ഗോപിനാഥൻ നായർ (74-റിട്ട. സബ് ട്രഷറി ഓഫീസർ തൊടുപുഴ ) നിര്യാതനായി. ഭാര്യ : വത്സലകുമാരി (റിട്ട.എച്ച.എസ്.എ തിടനാട്). മക്കൾ : ശ്രീജിത, അജിത്. മരുമക്കൾ : ദീപു പി. നായർ, ആതിര. സംസ്‌കാരം നടത്തി.