ഇരവിമംഗലം : വെങ്ങാലിൽ ജോൺ (88) നിര്യാതനായി. ഭാര്യ : പരേതയായ മറിയക്കുട്ടി. മക്കൾ : ജോസഫ്, കുര്യൻ, അബ്രഹാം, തോമസ്. മരുമക്കൾ : ഏലിയാമ്മ, ലൂസി, പോളി, മേരി. സംസ്കാരം ഇന്ന് 3 ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ പള്ളിയിൽ.