kob-murali

മേവെള്ളൂർ : മുരളീസദനത്തിൽ മുരളീധരൻ നായർ (75) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : സുനിത, സുജിത്ത്. മരുമക്കൾ : രതീഷ്, രാഖി (ഹൈദരാബാദ്). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.