വെള്ളൂർ : ലക്ഷ്മി കൃഷ്ണനിവാസിൽ കെ.ഗോപാലൻ (67) നിര്യാതനായി. ഭാര്യ : ശോഭന. മകൾ : സ്വപ്ന. മരുമകൻ : ശരത്ത്. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.