joseph
ജോസഫ് മത്തായി

അടിമാലി: പരിശക്കല്ല് കല്ലാംകുന്നേല്‍ ജോസഫ് മത്തായി (74) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ എഴുകുംവയല്‍ മറ്റത്തില്‍ കുടുംബാംഗം. മക്കള്‍: മിനി, സിനി, ബിനു (വിശ്വദീപ്തി സ്‌കൂള്‍ അടിമാലി), അജിത. മരുമക്കള്‍: ടോമി, മൈക്കിള്‍, മഞ്ജു, ബിജു. സംസ്‌കാരം ഇന്ന് 11ന് പരിശക്കല്ല് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍.