വള്ളിച്ചിറ : മരുതാനാടിയിൽ ഉലഹാന്നാൻ (85) നിര്യതനായി. ഭാര്യ : ഏലിശ ഉഴവൂർ മുളക്കൽകുടുംബാംഗമാണ്. മക്കൾ: ഷൈനി, ടൈറ്റസ്, സാബു, മിനി, സിനി. മരുമക്കൾ: ടോമി വട്ടുകുളങ്ങര പുന്നത്തുറ, സീന നീർണാതോട്ടിയിൽ വെളിയന്നൂർ, ബെന്നി കുടുന്തയിൽ പുന്നത്തുറ, ജെയ്‌സൺ പെരുമാപാടം കൈപ്പുഴ. സംസ്‌കാരം ഇന്ന് 3 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.