കോട്ടയം: കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോക് മാത്യു അദ്ധ്യക്ഷത വഹിച്ചു. ആർ.സജീവ്,എം.ആർ.ഷാജി,എസ്.രാജീവ് തുടങ്ങിയവർ സംസാരിച്ചു.