നീണ്ടൂർ : പെരുവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ കുഞ്ഞുകൊച്ച് (84) നിര്യാതയായി. മകൾ : ലളിത സുജാതൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുമാനൂർ). മരുമകൻ : കെ.എം.സുജാതൻ (റിട്ട.സി.സി.പി.ഒ). സംസ്കാരം നടത്തി.