kob-alice

കാപ്പുന്തല : തേക്കുനിൽക്കുംതടത്തിൽ മാണിയുടെ ഭാര്യ ആലീസ് (85) നിര്യാതയായി. കണ്ടനാട് പൈനുങ്കൽ കുടുംബാംഗം. മക്കൾ : പരേതനായ തോമസ്, സാലി, റോസമ്മ, ഗ്രേസി, പോൾ ടി.മാണി (മാനേജർ കടുത്തുരുത്തി അർബൻബാങ്ക്). മരുമക്കൾ : മറിയാമ്മ, ജോർജ്, ജോൺ, ബാബു ഷാരോൺ, ലിൻസി (ടീച്ചർ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ പാലകര). സംസ്കാരം ഇന്ന് 3 ന് കാപ്പുന്തല ഫാത്തിമമാതാ പള്ളിയിൽ.