kob-rajagopal

പൂഞ്ഞാർ : പനച്ചിപ്പാറ വെച്ചൂരാത്ത് രാജഗോപാൽ (56) നിര്യാതനായി. ഭാര്യ : രാമപുരം കൂടപ്പലം പണ്ടാരത്തിൽ സിന്ധു. മക്കൾ: അഭിജിത്, അഞ്ജന. സംസ്‌കാരം ഇന്ന് 3 ന് രാമപുരം കൂടപ്പുലം പണ്ടാരത്തിൽ വീട്ടുവളപ്പിൽ.