മേലുകാവുമറ്റം : വരിക്കമാക്കൽ ജോസ് ദേവസ്യ (52) നിര്യാതനായി. ഭാര്യ : മേലുകാവ് താന്നിമുണ്ടക്കൽ ഷൈല. മക്കൾ : ഡേവിഡ്, ഷൈജി. മരുമക്കൾ : ബിജോ പോൾ, സെറീന. സംസ്‌കാരം നടത്തി.