kob-geetha

ആപ്പാഞ്ചിറ : പൂഴിക്കോൽ പുതുമാലക്കുഴിയിലായ മുടന്തൻകുഴിയിൽ സോമന്റെ ഭാര്യ ഗീത (55) നിര്യാതയായി. മക്കൾ : ബാലചന്ദ്രപ്രസാദ്, കൃഷ്‌ണേന്ദു. സംസ്‌കാരം നടത്തി.