മേലേചിന്നാർ: മാടത്താനിൽ മാത്യു വർക്കി (പാപ്പച്ചൻ 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ബഥേൽ സെന്റ് ജേക്കബ്‌സ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ചപ്പാത്ത് പുണ്ടിലത്ത് കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ജയമോൾ, ജസിമോൾ, സിന്ധുമോൾ. മരുമക്കൾ: ഡെന്നി ചെരുവിൽ (എഴുകുംവയൽ), സിബിച്ചൻ കൊട്ടാരത്തിൽ (മേലേചിന്നാർ), ലാലിച്ചൻ മുട്ടത്ത് (കാഞ്ചിയാർ).