കട്ടപ്പന: കല്ലുകുന്ന് പുത്തൻപുരയ്ക്കൽ വി. വിശ്വംഭരൻ (88) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി ചങ്ങനാശേരി കൊണ്ടകശേരി കുടുംബാംഗം. മക്കൾ: പ്രഭാവതി, പ്രസന്നൻ, പ്രകാശ്, പ്രസാദ്, പ്രേമജ, പ്രദീപ്, പ്രജി. മരുമക്കൾ: മോഹനൻ, അനിത, വിജയൻ, ലീന, ശ്രീദേവി. സംസ്‌കാരം നടത്തി.