നീലംപേരൂർ ആലുങ്കൽച്ചിറയിൽ പരേതനായ ബാബുവിന്റെ ഭാര്യ വത്സമ്മ (53)​ നിര്യാതയായി. മക്കൾ : ആരതി, ആൽബിൻ. മരുമകൻ : വിമേഷ്. സംസ്കാരം ഇന്ന് 12 ന് ടി.പി.എം സെമിത്തേരിയിൽ.