ചങ്ങനാശേരി : പെരുന്ന ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ 23-ാമത് പ്രതിഷ്ഠാവാർഷികം ഇന്ന് നടക്കും. രാവിലെ 5 ന് 7.30ന് എതൃത്തപൂജ, 9ന് കലശപൂജ, 9.30ന് ശിവപുരാണപാരായണം, 11.30ന് കലശാഭിഷേകം, 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് അത്താഴപൂജ, തുടർന്ന് മംഗളപൂജ.