പൊൻകുന്നം : ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയ നിർമ്മാണത്തിനായി രണ്ടാംഘട്ട നിധിശേഖരണം അഡ്വ.വി.ആർ.രമേശിൽ നിന്ന് തുക സ്വീകരിച്ച് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എസ്.അഹീശ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി യൂണിറ്റ് കൺവീനർ അഡ്വ.ഡി.മുരളീധർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി.സനൽകുമാർ, അഡ്വ.ജഗൻമയലാൽ, അഡ്വ.ദൃശ്യ എന്നിവർ പങ്കെടുത്തു.