kob-ayyapa

കായംകുളം : പുതുപ്പള്ളി കളിയിക്കൽ അയപ്പ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സിന്ധു, ലേഖ, ലീന, അശ്വതി. മരുമക്കൾ: സജീവ്, ബാബുനന്ദനം, പ്രശാന്ത്, പ്രവീൺ. സംസ്‌കാരം നടത്തി.