കാണക്കാരി : കാർത്തിക ഭവനിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ സുധാമണിയമ്മ (72) നിര്യാതയായി. മീനച്ചിൽ കല്ലറയ്ക്കൽക്കുന്നേൽ കുടുംബാഗം. മക്കൾ : രാജേഷ് (കെ.എസ്.ഇ.ബി അസി.എൻജിനീയർ, കോടിമത സബ് സ്റ്റേഷൻ), രേഖ. മരുമക്കൾ : ബിന്ദു പുളിയാപറമ്പിൽ തിരുവാതുക്കൽ, അരവിന്ദാക്ഷൻ കണ്ണേഴത്ത് പള്ളിപ്പുറം. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.