kob-sisily

കപ്പാട് : തൊഴുത്തുങ്കവയലിൽ ആന്റണി ജോസഫിന്റെ ഭാര്യ സിസിലി ജോസഫ് (70) നിര്യാതയായി. ആറുമാനൂർ കൊറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിമ്മി ജോസഫ് ,ജിബി ജോസഫ് . മരുമക്കൾ: ജിസ്സ് പന്തിരുവേലിൽ പൊൻകുന്നം, ജയിൻ കരോട്ടുമലയിൽ മുതലക്കോടം. സംസ്‌കാരം ഇന്ന് 9.30 ന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ.