pavanan

കുമരകം: ചിറകടവിൽ സി.പി.പവനൻ (63) നിര്യാതനായി. ട്രാവൻകൂർ സിമിന്റ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പൊന്നമ്മ, മക്കൾ: അമൽ, അർജുൻ. സംസ്ക്കാരം നടത്തി.