kob-rajendra

പാലാ : കുന്നിന് കെ.കെ.രാജേന്ദ്രൻ (മണിയപ്പൻ-67) നിര്യാതനായി. ഭാര്യ : രത്‌നമ്മ കാരാപ്പുഴ കരിമ്പിൽ കുടുംബം. മക്കൾ : രാഗിഷ, റഷീന, ഗ്രീഷ്മ. മരുമക്കൾ : ആൽബിൻ മണർകാട്, സന്തോഷ് പൈക, ബിനോയി ബ്രഹ്മമംഗലം, സംസ്‌കാരം പിന്നീട്‌.