മാടപ്പള്ളി : മൂലമുറിയിൽ മാത്യു തോമസ് (66) നിര്യാതനായി. ഭാര്യ : റോസമ്മ. മക്കൾ : ബോബി മാത്യു, സോഫിയ, പരേതനായ ജോബി മാത്യു. മരുമകൻ : റോബിൻ. സംസ്കാരം ഇന്ന് 10 ന് സെന്റ് മേരീസ് മുണ്ടുപാലം ചർച്ചിൽ.