കാഞ്ഞിരപ്പള്ളി : പേട്ട വാർഡ് ലെയ് നിൽ ബംഗ്ലാവുപറമ്പിൽ എം.എ.അബ്ദുൽ ജബ്ബാർ (പൈനാ പള്ളിയിൽ ജബ്ബാർ മാമ -85) നിര്യാതനായി. ഭാര്യ: റഹിമാ ബീവി പുത്തൻ അറയ്ക്കൽ, പെരുവന്താനം. മക്കൾ: ഹസീന (വില്ലേജ് ഓഫീസർ , മേലുകാവ് ), അനസ് (എം എ ജി ഫ്രൂട്‌സ് സ്റ്റാൾ, പേട്ട കവല), അൻസി (ഈരാറ്റുപേട്ട), അജാസ് (മെൻസ് പാർക്ക്, കാഞ്ഞിരപ്പള്ളി), ഷാമോൻ(ബിസിനസ് ) മരുമക്കൾ : നാസർ, സജന, സൗമി , പരേതനായ നാസർ (നാലുപേരും ഈരാറ്റുപേട്ട), തസ്‌നി (വണ്ടിപെരിയാർ). കബറടക്കം നടത്തി.