kobthankammagopalan

കുടയംപടി: കളപ്പുരത്തട്ടേൽ പരേതനായ കെ.കെ.ഗോപാലന്റെ ഭാര്യ തങ്കമ്മ (78)​ നിര്യാതയായി. കുമരകം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: സാബു,​ലാലു,​ ബൈജു (കളപ്പുരത്തട്ടേൽ ഏജൻസീസ്)​. മരുമക്കൾ: സജിത അമയന്നൂർ​,​ സുനി മൂലേടം​,​ കവിത (കെ.എസ്.ഇ.ബി)​ മാമ്പുഴക്കരി.