ചങ്ങനാശേരി: പെരുന്ന സാവിസദനം രാമൻകുട്ടി ഗോപിനാഥ് (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ് കുമാർ, പ്രതാപ് കുമാർ. മരുമക്കൾ: ആശ പ്രദീപ്, സുനിത പ്രതാപ്.