kobjoseph

നീണ്ടൂർ: റിട്ട. അദ്ധ്യാപകൻ എസ്.എച്ച്. മൗണ്ട് തകിടിയേൽ ജോസഫ് (81) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി നീണ്ടൂർ ചെമ്മച്ചേരിൽ കുടുംബാംഗം. മക്കൾ: ഡോ. ജ്യോതി, ജോബി. മരുമക്കൾ: സുരേഷ് (കൂടല്ലൂർ), സുമൻ (പിറവം). സംസ്കാരം നാളെ 11ന് ന്യൂയോർക്ക് ഔവർ ലേഡി ഒഫ് പെർപെക്ച്വൽ ഹെൽപ് ചർച്ച് സെമിത്തേരിയിൽ.